Videos
മകളുടെ വിവാഹത്തിനൊപ്പം മറ്റ് അഞ്ചു ദമ്പതികൾക്ക് കൂടി മംഗല്യം ഒരുക്കി അസ്ഹർഅലി  
Videos

മകളുടെ വിവാഹത്തിനൊപ്പം മറ്റ് അഞ്ചു ദമ്പതികൾക്ക് കൂടി മംഗല്യം ഒരുക്കി അസ്ഹർഅലി  

Web Desk
|
29 July 2019 10:12 AM IST

ദമ്പതികൾക്കുള്ള സ്വർണവും വസ്ത്രവുമുൾപ്പടെ നൽകിയ ഇദ്ദേഹം, വിവാഹ ചടങ്ങുകളും സൽക്കാരവും സ്വന്തം വീട്ടിലാണ് സംഘടിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് അസ്ഹർ അലി സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.

Similar Posts