< Back
Videos
Videos

അബു ഉബൈദ മരിച്ചിട്ടില്ല? ഇസ്രയേലിന്റെ അവകാശവാദങ്ങളിൽ സംശയം

Web Desk
|
18 Oct 2025 8:30 PM IST

അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ, 2025 ഓഗസ്റ്റിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇസ്രായേൽ അവകാശപ്പെട്ടിരുന്നത്. എന്നാൽ, അതിൽ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ജോര്‍ദാനുകാരനായ സൈനികകാര്യ വിദഗ്ധന്‍ നിദാൽ അബു സെയ്ദ്


Related Tags :
Similar Posts