Videos
ആഫിക്കന്‍ ഒച്ചുകളെ കൊണ്ട് പൊറുതിമുട്ടി ആലുവക്കാര്‍

Web Desk
|13 July 2022 9:06 AM IST
ഏറെ നാളായി ഒച്ചുകള്‍ ഇവിടത്തുകാരുടെ സ്വൈര്യ ജീവിതം നശിപ്പിക്കാന്‍ തുടങ്ങിയിട്ട്...വീടുകളുടെ ഭിത്തികള്‍ തുരന്ന് കയറുകയാണിവ. വാഴയും തെങ്ങുമുള്‍പ്പെടെ കൃഷികളും ഒച്ചുകള്‍ നശിപ്പിക്കുകയാണ്