< Back
Videos
Videos

അലന്ദില്‍ അന്നു പുലര്‍ച്ചെ സംഭവിച്ചത്? രാഹുല്‍ പുറത്തുകൊണ്ടുവന്ന തട്ടിപ്പിന്‍റെ കഥ

Web Desk
|
20 Sept 2025 7:15 PM IST

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. അന്ന് കര്‍ണാടകയിലെ മഹാദേവപുരയായിരുന്നെങ്കില്‍, ഇത്തവണ കര്‍ണാടകയിലെ തന്നെ അലന്ദ് ആണ് വിവാദത്തിനു നടുവിലുള്ളത്. സത്യത്തില്‍, അലന്ദില്‍ സംഭവിച്ചതെന്താണ്?


Related Tags :
Similar Posts