< Back
Videos
Videos

അലിഗഢിൽ മുസ്‍ലിം യുവാക്കളെ ആക്രമിച്ച് ഗോ രക്ഷാ ഗുണ്ടകള്‍

Web Desk
|
26 May 2025 5:45 PM IST

പശുവിറച്ചി കടത്ത് ആരോപിച്ച് ഹിന്ദുത്വ സംഘം നടത്തുന്ന ക്രൂരതകളുടെ പുതിയ വാർത്തകളാണ് ഉത്തർപ്രദേശിലെ അലിഗഡിൽനിന്ന് പുറത്തുവരുന്നത്. നാല് മുസ്ലിം യുവാക്കളെ അതിക്രൂരമായാണ് പശുസംരക്ഷക വേഷം ധരിച്ചെത്തിയവർ മർദിച്ചത്


Similar Posts