< Back
Videos
Videos

ഗസ്സയിൽ സഹായവിതരണ കേന്ദ്രങ്ങൾക്ക് സുരക്ഷയൊരുക്കുന്നത് മുസ്‌ലിം വിരുദ്ധ യു എസ് സംഘം

Web Desk
|
13 Sept 2025 8:15 PM IST

ഗസ്സയിലെ ജനങ്ങൾക്കുള്ള സഹായ വിതരണ കേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്നത് മുസ്ലിം വിരുദ്ധരായ യു.എസ് ബൈക്കർ ക്ലബ് അംഗങ്ങൾ ആണെന്ന് ഒരു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ബിബിസിയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്


Related Tags :
Similar Posts