< Back
Videos
Videos

വിവാഹപ്പന്തലില്‍ നിന്നും സമരവേദിയിലേക്ക്‍; പാചക വാതക വിലവർധനവിനെതിരെ വിറക് വിതരണം ചെയ്ത് ദമ്പതികള്‍

Web Desk
|
13 May 2022 10:52 AM IST

മണ്ണാർക്കാട് നഗരസഭ ആറാം വാർഡ് കൗൺസിലറും യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ല വൈസ് പ്രസിഡന്‍റുമായ അരുൺ കുമർ താലി കെട്ടിയ ഉടൻ ഭാര്യ സ്നേഹയുടെ കൈപിടിച്ച് സമരവേദിയിലെത്തി


Related Tags :
Similar Posts