< Back
Videos
Videos

മുളയിൽ തീർത്ത മെസ്സി; കണ്ണിനു വിരുന്നൊരുക്കി ബാംബൂ ഫെസ്റ്റിവല്‍

Web Desk
|
29 Nov 2022 10:17 AM IST

മുള കൊണ്ട് തീർത്ത ഗ്രാമഫോണിന്‍റെ രൂപത്തിലും തവളയുടെ രൂപത്തിലുള്ള സൗണ്ട് ബുസ്റ്ററുകളും മുളയുടെ വേരില്‍ മുള്ളന്‍ പന്നിയും മുള കൊണ്ടുണ്ടാക്കിയ ചെരിപ്പുകളും ഫെസ്റ്റ് കാണാന്‍ എത്തുന്നവരില്‍ കൗതുകമുണര്‍ത്തുന്നുണ്ട്.


Related Tags :
Similar Posts