< Back
Videos
Videos

മുഹമ്മദ് സുബൈറിനെതിരെ വധഭീഷണിയുമായി സംഘ്പരിവാർ

Web Desk
|
15 May 2025 6:00 PM IST

തന്റെ അഡ്രസും ഫോൺ നമ്പറുമടക്കം ഓൺലൈനിൽ പ്രചരിക്കുന്നതായി ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. സുബൈറിന്റെ ബംഗളൂരുവിലെ വസതിക്ക് നേരെ ഭീഷണികളും ഉയർന്നിട്ടുണ്ട്


Similar Posts