< Back
Videos
Videos

വാമൊഴിയിലും വരമൊഴിയിലും നാടോടിക്കഥകളിലും നിറഞ്ഞ പള്ളിക്കല്‍; സ്വന്തം ഗ്രാമത്തെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കി രഞ്ജിനി

Web Desk
|
19 Feb 2022 10:38 AM IST

മൂന്ന് വര്‍ഷത്തോളം നടത്തിയ ഗവേഷണങ്ങള്‍ക്കും പഠനത്തിനും ഒടുവിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. നാടിന്‍റെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന പുസ്തകം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് പ്രകാശനം ചെയ്തത്


Related Tags :
Similar Posts