< Back
Videos
Videos

ഇന്നോവ, ആള്‍ട്ടോ, സ്വിഫ്റ്റ്, ഫോര്‍ച്യൂണര്‍; ജിഎസ്ടി 2.0യില്‍ വിലകുറയുന്ന കാറുകള്‍

Web Desk
|
9 Sept 2025 7:30 PM IST

സെപ്റ്റംബര്‍ 22 മുതല്‍ നിലവില്‍ വരുന്ന ജിഎസ്ടി പരിഷ്‌കരണം, രാജ്യത്തെ ഓട്ടോമൊബൈല്‍ വിപണിയിൽ വൻ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുന്നത്. ചെറുകിട കാറുകള്‍ മുതല്‍ ആഡംബര വാഹനങ്ങള്‍ക്ക് വരെ വിലയില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു


Related Tags :
Similar Posts