< Back
Videos
Videos

മോദി-ഷി ചര്‍ച്ച വെള്ളത്തില്‍ വരച്ച വരയായോ? പാകിസ്താനുമായി പ്രതിരോധ സഹകരണം ശക്തമാക്കാന്‍ ചൈന

Web Desk
|
6 Sept 2025 9:15 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോദി സര്‍ക്കാരും ബെയ്ജിങ്ങില്‍ ചെന്ന് 'ഇന്ത്യ-ചൈന ഭായ് ഭായ്' പ്രഖ്യാപിച്ചത് ദിവസങ്ങള്‍ക്കു മുന്‍പാണ്. എന്നാല്‍, മോദി പോയി വന്നതിനു പിന്നാലെ പുറത്തുവന്ന വാര്‍ത്തകള്‍ ഇന്ത്യയ്ക്ക് അത്ര പ്രതീക്ഷ പകരുന്നതല്ല. പ്രതിരോധ-സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ ചൈനയും പാകിസ്താനും ധാരണയായെന്നതാണ് ഏറ്റവും സുപ്രധാനമായ വിഷയം


Related Tags :
Similar Posts