ചിത്രപ്രിയ കൊലപാതകം; വ്യാജ CCTV ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടതെന്തിന്?
Web Desk
|
13 Dec 2025 6:31 PM IST
മലയാറ്റൂർ മുണ്ടങ്ങാമറ്റം സ്വദേശിനിയായ 19 വയസുകാരി ചിത്രപ്രിയയെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിലെന്താണ്? സുഹൃത്തായ 21 വയസുളള അലനാണ് കൊലപാതകി എന്ന് പൊലീസ് പറയുന്നു. അതേസമയം പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത് ചിത്രപ്രിയ അല്ലെന്ന് വീട്ടുകാർ പറയുന്നു. കൊലപാതക കേസിൽ കളളം പറഞ്ഞ് പൊലീസ് സ്ഥാപിക്കാൻ ശ്രമിച്ചത് എന്താണ്?