പേര് പോലെ വ്യത്യസ്തം ഹോബി; പഴയ സിനിമാ പോസ്റ്ററുകൾ പുനരാവിഷ്‌കരിച്ച് ലൈനോജ്
Web Desk
|
23 Aug 2022 8:24 AM IST
പഴയ സിനിമകള്‍ യുട്യൂബില്‍ കണ്ടതിന് ശേഷം സിനിമയുടെ അകക്കാമ്പ് ഒപ്പിയെടുത്താണ് ഓരോ പോസ്റ്ററുകളും തയ്യാറാക്കുന്നത്. കുറഞ്ഞത് ആറു മണിക്കൂറെങ്കിലുമെടുക്കും ഒരു പോസ്റ്റര്‍ തയ്യാറാകാന്‍...