< Back
Videos
Videos

'മൂന്നാം ലോകരാജ്യക്കാർ അമേരിക്കയിലേക്ക് വരേണ്ട' ഭീഷണിയുമായി ട്രംപ്

Web Desk
|
29 Nov 2025 8:00 PM IST

മൂന്നാം ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നാഷണൽ ഗാർഡ് സേനാംഗങ്ങൾക്ക് നേർക്ക് അഫ്‌ഗാൻ പൗരൻ നടത്തിയ ആക്രമണത്തെ കൂട്ടുപിടിച്ചാണ് കുടിയേറ്റ നയത്തിൽ കടുത്ത നടപടികളുമായി ട്രംപ് മുന്നോട്ടുപോകുന്നത്


Related Tags :
Similar Posts