< Back
Videos
Videos

മായക്കാഴ്ചയല്ല, മായാത്ത കാഴ്ചകളുമായി ദുബൈ എക്‌സ്‌പോ ഉദ്ഘാടന ചടങ്ങ്

Web Desk
|
1 Oct 2021 11:56 AM IST

ദുബൈ വേൾഡ് എക്സ്പോക്ക് വർണാഭമായ തുടക്കം. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദാണ് ആറുമാസം നീളുന്ന മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇന്ന് മുതൽ സന്ദർശകർക്ക് എക്സ്പോയിൽ പ്രവേശനം അനുവദിക്കും


Related Tags :
Similar Posts