< Back
Videos
Videos

അനിൽ അംബാനിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടുമ്പോൾ

Web Desk
|
3 Nov 2025 6:00 PM IST

രാജ്യത്തെ പ്രമുഖ വ്യവസായികളിലൊരാളായ അനില്‍ അംബാനിയുടെ 3084 കോടി രൂപയുടെ സ്വത്തുവകകള്‍ ഇ.ഡി. കണ്ടുകെട്ടിയ വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളാണ് അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് നേരെ ഇഡി കൈകൊണ്ടിട്ടുള്ളത്


Related Tags :
Similar Posts