< Back
Videos
Videos

സ്‌കൂൾ ബസിന് മുന്നിലൂടെ കാട്ടാനക്കൂട്ടം; പരിഭ്രാന്തി പരത്തിയ വീഡിയോ വൈറൽ

Web Desk
|
30 Jun 2022 10:58 AM IST

കോതമംഗലം പിണവൂർകുടിയിൽ നിന്ന് കുട്ടമ്പുഴയിലേക്ക് കുട്ടികളുമായി വരികയായിരുന്നു സ്വകാര്യ സ്കൂൾ ബസിന്‍റെ മുൻപിലൂടെയായിരുന്നു കാട്ടാനക്കൂട്ടം നടന്നുപോയത്


Related Tags :
Similar Posts