< Back
Videos
Videos

നെതന്യാഹുവിന്റെ 'ഹീനകൃത്യത്തിന്' കൂട്ടുനില്‍ക്കില്ല; ദ്വിരാഷ്ട്ര ഫോര്‍മുല സജീവമാക്കി യൂറോപ്പ്

Web Desk
|
28 May 2025 7:00 PM IST

ഗസ്സയിൽ ഇസ്രായേൽ സൈനിക ഓപറേഷൻ കടുപ്പിച്ചതിനു പിന്നാലെ പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്ന് അസാധാരണമായ നീക്കങ്ങളാണു നടക്കുന്നത്. ഫ്രാൻസിന്റെ നേതൃത്വത്തിൽ ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകാനുള്ള സുപ്രധാനമായ നടപടികൾ പുരോഗമിക്കുകയാണ്


Similar Posts