< Back
Videos
Videos

മുറ്റത്ത് വിളയുന്നത് ഓറഞ്ചും മുന്തിരിയും പച്ചക്കറികളും; സമ്മിശ്ര കൃഷിയിൽ വിജയം കൊയ്ത് ഷാജി

Web Desk
|
19 April 2023 1:49 PM IST

വിശ്രമ വേളകളിലെ വിരസതയകറ്റാനാണ് കൃഷിയിലേക്ക് തിരിഞ്ഞത്. ഇഷ്ടമുള്ളതെല്ലാം വളർത്തി. ചെടികളും പച്ചക്കറികളും പഴങ്ങള്‍ക്കുമൊപ്പം ചില മൃഗങ്ങളെയും വളർത്തി വലുതാക്കാന്‍ ഷാജിക്ക് സാധിച്ചു


Related Tags :
Similar Posts