< Back
Videos
Videos

പാട്ടുംപാടി മീൻപിടിക്കുന്ന കിഷോർ; സാക്‌സോഫോണിൽ വിസ്മയം തീർക്കുന്ന കലാകാരൻ

Web Desk
|
23 March 2022 9:01 AM IST

സംഗീതവും മത്സ്യ ബന്ധനവും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ചാൽ അന്തിക്കാട്ടുക്കാരൻ കിഷോർ സാക്സോ ഫോൺ കൊണ്ടാണ് മറുപടി പറയുക. പരമ്പരാഗതമായി കിട്ടിയ മത്സ്യ ബന്ധനവും സംഗീതവും കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് ഈ കലാകാരൻ


Related Tags :
Similar Posts