< Back
Videos
Videos
ലേലമുറപ്പിക്കാൻ പോകുന്നു; ആരെങ്കിലുമുണ്ടോ ? വീറും വാശിയും നിറഞ്ഞ കൊച്ചി ഹാർബറിലെ മത്സ്യലേല കാഴ്ചകൾ
Web Desk
|
30 Oct 2021 10:52 AM IST
വീറും വാശിയും ഏറെ ഉള്ളതാണ് മത്സ്യലേലം വിളി. വള്ളം കരക്കെത്തുമ്പോൾ തന്നെ തരകനും കച്ചവടക്കാരും ലേലം വിളിക്ക് തയ്യാറാകും. ആ രസകരമായ കാഴ്ചകളിലേക്ക്...
Related Tags :
Fishing
Web Desk
Similar Posts
X