< Back
Videos
Videos

'മദ്‍ലീന്‍' ഇസ്രായേല്‍ തുറമുഖത്ത്; ഫ്രീഡം ഫ്ളോട്ടില സംഘം തടവിലോ?

Web Desk
|
10 Jun 2025 8:00 PM IST

ഫ്രീഡം ഫ്‌ളോട്ടിലയുടെ 'മദ്‌ലീന്‍' നൗക ഇസ്രായേല്‍ പിടിച്ചെടുത്തിരിക്കുന്നു. കപ്പലില്‍ സഞ്ചരിച്ച ഗ്രെറ്റ തുംബര്‍ഗ് ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളെയും കസ്റ്റഡിയിലെടുത്ത് ഇസ്രായേലിലേക്കു പിടിച്ചുകൊണ്ടുപോയിരിക്കുന്നു സയണിസ്റ്റ് സൈന്യം


Similar Posts