< Back
Videos
Videos

ഗസ്സയിലെ ഭരണം വിട്ടുകൊടുക്കാതിരിക്കാൻ ഹമാസ്

Web Desk
|
28 Oct 2025 7:15 PM IST

ഇസ്രായേൽ നിയന്ത്രണത്തിലല്ലാതെ ഗസ്സയിൽ ഒന്നും സംഭവിക്കില്ലെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. എന്നാൽ ഗസ്സയുടെ ഭാവി ഭരണത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള രഹസ്യ നീക്ക ങ്ങളുമായി സജീവമായിരിക്കുകയാണ് ഹമാസ്


Related Tags :
Similar Posts