കത്തോലിക്ക സഭയെ പിളർത്തിയ ബ്രിട്ടീഷ് രാജാവിന്റെ വിവാഹമോചനം
Web Desk
|
25 Oct 2025 8:15 PM IST
2025 ഒക്ടോബർ 23 വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇപ്പോഴത്തെ അവകാശി ചാൾസ് തന്റെ പങ്കാളിക്കൊപ്പം വത്തിക്കാനിലെത്തി ലിയോ പതിനാലാമൻ മാർപ്പാപ്പയോടൊപ്പം പ്രാർത്ഥന നടത്തിയത്. അഞ്ച് നൂറ്റാണ്ടിന് ശേഷമാണ് ഇങ്ങനെയൊരു കാഴ്ചക്ക് ലോകം സാക്ഷ്യം വഹിക്കുന്നത്. ഒരു വിവാഹമോചനവുമായി ബന്ധപ്പെട്ടായിരുന്നു ബ്രിട്ടീഷ് രാജകുടുംവും കത്തോലിക്ക സഭയും തമ്മിൽ അകലുന്നത്