ബെൻ ഗുരിയോൻ എയർപോർട്ട് ലക്ഷ്യമിട്ട് വീണ്ടും ഹൂത്തികൾ
Web Desk
|
16 May 2025 4:42 PM IST
ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂത്തികൾ വീണ്ടും ആക്രമണം നടത്തിയതായുള്ള റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. തെൽ അവീവിലെ ബെൻ ഗുരിയോൻ വിമാനത്താവളമാണ് ഹൂത്തികൾ ആക്രമിച്ചത്