< Back
Videos
Videos

നെതന്യാഹുവിന്റെ വിശ്വസ്തനായ മാക്രോണ്‍ ഇസ്രായേലിനോട് ഇടഞ്ഞതിങ്ങനെ

Web Desk
|
25 Sept 2025 8:00 PM IST

ഫലസ്തീന്‍ രാഷ്ട്രം തീവ്ര ഇടതുപക്ഷക്കാരുടെ രാഷ്ടീയ അജണ്ടയും പ്രീണനനയവും മാത്രമാണെന്നു വിശ്വസിക്കുകയും പറയുകയും ചെയ്‌തയാളാണ് ഇമ്മാനുവല്‍ മാക്രോണ്‍. അയാളിപ്പോള്‍ പുതിയ ലോകക്രമത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ശക്തനായ വക്താവായും ജൂതസമൂഹത്തിന്റെ ശത്രുവായുമാണ് അറിയപ്പെടുന്നത്. മാക്രോണിനു എങ്ങനെയാണ് ആ രാഷ്ട്രീയ പരിണാമം ഉണ്ടായത്?


Similar Posts