< Back
Videos
Videos

ഒരു ചാറ്റല്‍മഴ പെയ്താല്‍ പോലും ഇവരുടെ നെഞ്ചിടിപ്പ് കൂടും; ആധിയോടെ കരിമ്പനിലെ കുടുംബങ്ങള്‍

Web Desk
|
21 Oct 2021 9:31 AM IST

ഓരോ മഴക്കാലമെത്തുമ്പോഴും പേടിയോടെ കഴിയുന്ന കുറച്ച് കുടുംബങ്ങളുണ്ട് ഇടുക്കി കരിമ്പനില്‍. എല്ലാ വർഷവും പെരിയാർ കര കവിഞ്ഞെത്തുന്നത് ഇവരുടെ വീടകങ്ങളിലേക്കാണ്.


Related Tags :
Similar Posts