< Back
Videos
Videos

സ്നേഹ സംഗമമായി ക്ഷേത്ര മുറ്റത്തെ ഇഫ്താർ സംഗമം; മലപ്പുറത്തെ പതിവ് കാഴ്ച

Jaisy Thomas
|
30 March 2023 7:33 AM IST

മലപ്പുറം ഇരിങ്ങാവൂര്‍ വാണിയന്നൂര്‍ ചാത്തങ്ങാട് വിഷ്ണുക്ഷേത്രത്തിലാണ് ഇഫ്താർസംഘടിപ്പിച്ചത് . പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നോമ്പ് തുറയിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുത്തു


Related Tags :
Similar Posts