< Back
Videos
Videos
ഐഫോൺ 17ന് വിലക്കുറവുള്ള രാജ്യങ്ങൾ
Web Desk
|
18 Sept 2025 7:00 PM IST
ആപ്പിൾ അവരുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കിയതോടെ, അതെടുക്കാനുള്ള ഓട്ടപാച്ചിലിലാണ് ഐഫോൺ ആരാധകർ. എന്നാൽ വിലയാണ് പലർക്കും പ്രശ്‌നം. എന്നാൽ ഐഫോൺ 17 സീരീസ് വിലക്കുറവിൽ വാങ്ങാൻ പറ്റിയ ചില രാജ്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം
Related Tags :
Apple
iPhone 17
Web Desk
Similar Posts
X