< Back
Videos
Videos

'ഇറാന്റെ ആണവശേഷി പൂർണമായി നശിച്ചിട്ടില്ല' അമേരിക്കയെ തള്ളി IAEA മേധാവി

Web Desk
|
30 Jun 2025 8:30 PM IST

ഇറാന്റെ ആണവശേഷി സംബന്ധിച്ച് ഇസ്രയേലും അമേരിക്കയും പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെ പാടെ തള്ളിയിരിക്കുകയാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫേൽ ഗ്രോസി


Related Tags :
Similar Posts