< Back
Videos
Videos

അയർലൻഡിലെ ടുവാമിൽ 796 കുഞ്ഞുങ്ങളുടെ കൂട്ടക്കുഴിമാടം

Web Desk
|
17 July 2025 7:30 PM IST

അയർലൻഡിലെ ടുവാം എന്ന സ്ഥലത്ത് അന്താരാഷ്ട്ര ഫോറൻസിക് വിദഗ്‌ധരുടെ സംഘം ഒരു ഖനനപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. അവർ തിരയുന്നത് പ്രസവിച്ചയുടൻ കുഴിച്ചുമൂടപ്പെട്ട 798 നവജാതശിശുക്കളുടെ മൃതദേഹാവശിഷ്‌ടങ്ങളാണ്


Related Tags :
Similar Posts