< Back
Videos
Videos

വീല്‍ചെയറില്‍ ഇന്ത്യ ചുറ്റി യുവാവ്; നിശ്ചയദാര്‍ഢ്യത്തിന്‍റെ പ്രതീകമായി ഇസ്മാഈല്‍

Web Desk
|
6 Nov 2021 8:27 AM IST

വീൽചെയറിൽ 12,000 കിലോമീറ്റർ താണ്ടി ഇന്ത്യ കണ്ട് തിരിച്ചെത്തിയിരിക്കുകയാണ് തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി ഇസ്മാഈല്‍


Related Tags :
Similar Posts