< Back
Videos
Videos

അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്ന സംഘടനകൾക്ക് ഇസ്രായേലിന്റെ വിലക്ക്; ഗസ ജനത ദുരിതത്തിൽ

Web Desk
|
2 Jan 2026 5:14 PM IST

ഗസയിലെ മാനുഷിക പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ട്, അവിടെ പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഇസ്രായേല്‍. 2026 ജനുവരി ഒന്നു മുതലാണ് ഈ വിലക്ക് പ്രാബല്യത്തില്‍ വന്നത്


Related Tags :
Similar Posts