< Back
Videos
Videos

തായ്‌വാൻ കടലിടുക്കിൽ ചൈന-ജപ്പാൻ പോരിന് കളമൊരുങ്ങുന്നു?

Web Desk
|
19 Nov 2025 5:45 PM IST

തായ്‌വാന്റെ അവകാശത്തെ സംബന്ധിച്ച് അമേരിക്കയുമായുള്ള തർക്കങ്ങൾക്ക് പിന്നാലെ ചൈനയും ജപ്പാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. തായ്‌വാന്റെ പേരിലുള്ള തർക്കം, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ജപ്പാൻ -ചൈന ശത്രുതയുടെ പുതിയ എപ്പിസോഡായി മാറുകയാണോ?


Related Tags :
Similar Posts