Videos
80,000 രൂപക്ക് സ്വന്തമായി ജീപ്പ് നിര്‍മിച്ച് കൊല്ലം സ്വദേശി സമീം

Web Desk
|25 Nov 2021 8:00 AM IST
ഓട്ടോറിക്ഷയുടെ എഞ്ചിനാണ് ജീപ്പിൽ ഘടിപ്പിച്ചിരിക്കുന്നത്. തന്‍റെ സ്വപ്ന വാഹനത്തിന് റോഡിൽ ഓടിക്കാൻ അനുമതി ഇല്ല എന്നതാണ് സമീമിന്‍റെ ഏറ്റവും വലിയ സങ്കടം