< Back
Videos
Videos

കയ്യിലെന്തു കിട്ടിയാലും കിരണ്‍ രാജ് അതിനെ മോഹന്‍ലാലാക്കും

Web Desk
|
6 Aug 2021 11:10 AM IST

തൂണിലും തുരുമ്പിലുമെല്ലാം കിരണ്‍രാജ് കാണുന്നത് ഒരൊറ്റ മുഖമാണ്.തന്‍റെ ഇഷ്ട താരം മോഹന്‍ലാലിന്‍റെ മുഖം.അതിപ്പോള്‍ മഴക്കാലത്ത് മുറിക്കുളളില്‍ ഉണങ്ങാനിട്ട തുണി ആയാലും അടുക്കളയിലേക്ക് വാങ്ങിയ പച്ചക്കറി ആയാലും ശരി


Related Tags :
Similar Posts