< Back
Videos
Videos

ഇതു വഴി ആരു കടന്നുപോയാലും ഒന്നിവിടെ ഇറങ്ങാതെ പോവില്ല....

Web Desk
|
5 Jun 2021 7:57 AM IST

നാട്ടുകാരുടെയും വ്യാപാരികളുടെ ഒത്തൊരുമയിൽ തിരക്കുള്ള ഒരു ജംഗ്ഷന്‍ വൃത്തിയുടെ പാതയിലാണ്. ഈ പരിസ്ഥിതി ദിനത്തിൽ കൂട്ടായ്മയുടെ ഫലമായി ജംഗ്ഷന്‍റെ ഇരുവശങ്ങളിലും ചെടിച്ചട്ടികൾ ഒരുക്കി പ്രകൃതിയോട് കൂടുതൽ ഇണങ്ങുകയാണ് ഇവർ.


Related Tags :
Similar Posts