< Back
Videos
Videos
5 കിലോ തൂക്കം 434 മീറ്റർ നീളം, ഇത് ഒരൊന്നൊന്നര കത്ത്, അനുജന്‍റെ പിണക്കം മാറ്റി ചേച്ചിക്ക് റെക്കോർഡ്
Web Desk
|
29 Jun 2022 10:06 AM IST
പെരുവന്താനം പഞ്ചായത്ത് ഓഫീസിലെ സിവിൽ എഞ്ചിനീയറായ കൃഷ്ണപ്രിയയാണ് അനുജന് ഇത്തരമൊരു കത്തയച്ചത്.12 മണിക്കൂർ എടുത്താണ് കൃഷ്ണപ്രിയ ഈ കത്ത് എഴുതി തീർത്തത്
Related Tags :
Letter
Web Desk
Similar Posts
X