ജോർജ് ഫ്‌ളോയ്ഡിന്റെ വംശീയ കൊല; അഞ്ചുവർഷമായിട്ടും അവസാനിക്കാത്ത നുണപ്രചാരണങ്ങൾ
Web Desk
|
28 May 2025 8:15 PM IST
2020 മെയ് 25ന് വർണവെറിയുടെ പേരിൽ ജോർജ് ഫ്ലോയ്ഡ് എന്ന നിരായുധനായ ആഫ്രിക്കൻ വംശജനെ മിനിയപോളിസ് നഗരത്തിൽ വെച്ച് ഡെറക് ഷോവിൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. എന്നാൽ അതിനെ മയക്കുമരുന്ന് മൂലമുള്ള മരണമായി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് വംശീയവാദികൾ