ഇസ്രായേലിനെതിരെയുള്ള ധീരമായ മുന്നേറ്റം എന്നതിനേക്കാൾ, ഗസ്സ ഫ്രീഡം ഫ്ലോട്ടില്ലയുടെ ഹൻദല നൗകയുടെ പേരും നിലവിൽ ചർച്ചചെയ്യപ്പെടുകയാണ്. കാരണം അതുവെറുമൊരു പേരുമാത്രമല്ല എന്നതാണ്. ഹൻദലയൊരു രാഷ്ട്രീയ ആശയമാണ്, ഗസ്സൻ ജനതയോടും മൊത്തം ഫലസ്തീനികളോടുമുള്ള ലോകത്തിന്റെ അപകടകരമായ നിസ്സംഗതയുടെ ഓർമപ്പെടുത്തലാണ്