< Back
Videos
Videos

പെട്രോളിൽ എഥനോൾ 'കലർത്തി' പണം കൊയ്യുന്ന ഗഡ്കരി പുത്രന്മാർ

Web Desk
|
30 Sept 2025 7:30 PM IST

കേന്ദ്രസർക്കാർ ഇ20 ഇന്ധനം കൊണ്ടുവന്നതിന് പിന്നാലെ അസാധാരണ വളര്‍ച്ചയുണ്ടായ കമ്പനിയാണ് സിയാന്‍ അഗ്രോ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. ആ കമ്പനിയുടെ ഉടമയുടെ പേര് നിഖില്‍ ഗഡ്കരി. അതെ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മകൻ. ഇതോടെ എഥനോൾ കലർന്ന ഇന്ധനത്തിന് പിന്നിൽ ഗഡ്കരി പുത്രന്മാർക്ക് പണമുണ്ടാക്കാനുള്ള നീക്കമായിരുന്നോ എന്ന ചോദ്യം ശക്തമാകുകയാണ്


Similar Posts