< Back
Videos
Videos

ഒരു മാസത്തെ അധ്വാനം, നാട്ടില്‍ ഹിറ്റ്: ഓണത്തിന് മാവേലിയുടെ കേക്ക് നിര്‍മിച്ച് വീട്ടമ്മ

Web Desk
|
4 Aug 2021 10:35 AM IST

ഓണത്തിന് ആരെങ്കിലും കേക്ക് ഉണ്ടാക്കുമോ എന്ന് ചോദിച്ചാല്‍ മിക്കവരുടേയും നെറ്റി ചുളിയും . എന്നാല്‍ കോട്ടയം ചങ്ങനാശേരിക്കാര്‍ പറയും ഓണത്തിനും കേക്ക് ഉണ്ടാക്കുമെന്ന്


Related Tags :
Similar Posts