< Back
Videos
Videos

പഴശ്ശിയില്‍ പൂക്കാലം; ഒരേക്കറില്‍ ചെണ്ടുമല്ലിപ്പൂ വസന്തം

Web Desk
|
25 Nov 2022 8:48 AM IST

വിരിഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കളുടെ ഉദ്യാനമായി വയനാട് മാനന്തവാടിയിലെ പഴശ്ശി പാർക്ക്.മൂന്ന് മാസം മുൻപ് ഗുണ്ടൽപേട്ടിൽ നിന്നാണ് പാർക്കിലേക്കുള്ള ഹൈബ്രിഡ് വിത്തുകളെത്തിച്ചത്


Similar Posts