< Back
Videos
Videos

ദളിത് സ്ത്രീയെ പട്ടിണിക്കിട്ട് കളളക്കേസില്‍ കുടുക്കുന്ന കേരള പൊലീസ്

Web Desk
|
19 May 2025 10:16 PM IST

ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന്‍ തുമ്പത്താണ് ഒരു ദുര്‍ബലയായ സ്ത്രീക്ക് മേല്‍ പൊലീസ് തങ്ങളുടെ അധികാര പ്രയോഗം നടത്തിയത്. പേരൂർക്കടയിലെ ദളിത് യുവതി ബിന്ദു അനുഭവിച്ച കേരള പൊലീസിന്‍റെ നരകപീഡനം ഇങ്ങനെ...


Similar Posts