നെതന്യാഹുവിന്റെ വസതിക്ക് പുറത്ത് പ്രതിഷേധവുമായി ബന്ദികളുടെ കുടുംബങ്ങൾ
Web Desk
|
17 Sept 2025 7:45 PM IST
കഴിഞ്ഞദിവസമാണ്, ഗസ്സ നഗരത്തിന്റെ വടക്കൻ നഗരത്തിലേക്ക് ഇസ്രായേലി ടാങ്കുകൾ പ്രവേശിച്ചതായി ഫലസ്തീൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പുറത്തുവന്നത്. തൊട്ടുപിന്നാലെയാണ് ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്മ, പ്രതിഷേധവുമായി രംഗത്തെത്തിയത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി, പ്രധാനമന്ത്രി ബന്ദികളുടെ ജീവൻ ബോധപൂർവം ബലി കൊടുക്കുകയാണെന്നായിരുന്നു അവർ ആരോപിച്ചത്