റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ അമേരിക്കന്‍ സംസ്ഥാനമായ അലാസ്‌കയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ 'പൂ സ്യൂട്ട്‌കേസ്' ആണ് ചര്‍ച്ച. പൂ സ്യൂട്ട്‌കേസിന് റഷ്യന്‍ പ്രസിഡന്റുമായി എന്താണ് ബന്ധം?