< Back
Videos
Videos

പുടിന്‍ വന്നുപോയതിനു പിന്നാലെ അലാസ്‌കയെ വട്ടമിടുന്ന റഷ്യന്‍ ചാരവിമാനങ്ങള്‍

Web Desk
|
27 Aug 2025 7:30 PM IST

യുഎസ് സംസ്ഥാനമായ അലാസ്‌കയുടെ പരിസരത്ത് റഷ്യന്‍ ചാരവിമാനങ്ങള്‍ വട്ടമിട്ടു പറക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത് വരുന്നത്. ദീര്‍ഘകാലത്തിനുശേഷം പുടിന്‍ അമേരിക്കയില്‍, ഇതേ അലാസ്‌കയില്‍ വന്നിറങ്ങിയ ശേഷമാണ് ഈ ദുരൂഹനീക്കം


Related Tags :
Similar Posts