< Back
Videos
Videos

കശ്മീരിലല്ല, ഇങ്ങ് കാന്തല്ലൂരിലും കുങ്കുമപ്പൂ വിരിയും

Web Desk
|
16 Nov 2023 2:03 PM IST

പെരുമല സ്വദേശി രാമ മൂർത്തിയാണ് പരീക്ഷണാടിസ്ഥാനത്തിൽ കുങ്കുമപ്പൂ കൃഷി ചെയ്തത്. കേരളത്തിൽ ആദ്യമായി കുങ്കുമപ്പൂ കൃഷിയുടെ വിളവെടുപ്പും നടന്നു.


Related Tags :
Similar Posts