< Back
Videos
Videos

സാം ആള്‍ട്ട്മാനും ആപ്പിള്‍ ഡിസൈനറും ചേര്‍ന്ന് വികസിപ്പിക്കുന്നതെന്ത്?

Web Desk
|
26 May 2025 6:00 PM IST

ലോകത്തെ മാറ്റിമറിക്കാന്‍ പോന്നൊരു വിപ്ലവം പിറക്കാനിരിക്കുന്നു എന്നാണു പുതിയ വാര്‍ത്ത. ചാറ്റ്ജിപിടി വിപ്ലവം കൊണ്ടുവന്ന ഓപണ്‍ എ.ഐയുടെ സാം ആള്‍ട്ട്മാനും ഐഫോണിന്റെയും മാക്ബുക്കിന്റെയും ഡിസൈനര്‍ ജോണി ഐവും മനുഷ്യജീവിതം മാറ്റിമറിക്കാന്‍ പോകുന്ന പുത്തന്‍ കണ്ടെത്തലിനുള്ള കൂലങ്കഷമായ ചര്‍ച്ചകളിലാണ്


Similar Posts